Challenger App

No.1 PSC Learning App

1M+ Downloads
'ഭാഷയായ് പറവാനുമടിയനു സംസ്കൃതത്തിലുമൊന്നുപോൽ ദോഷഹീന പടുത്വമുണ്ട്' കുഞ്ചൻ നമ്പ്യാർ തൻറെ ഭാഷയെപ്പറ്റി ഇങ്ങനെ പറയുന്നത് ഏതു തുള്ളൽകൃതിയിലാണ്?

Aകിരാതം ഓട്ടൻതുള്ളൽ

Bകീചകവധം പറയൻതുള്ളൽ

Cകല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ

Dബകവധം ഓട്ടൻതുള്ളൽ

Answer:

B. കീചകവധം പറയൻതുള്ളൽ

Read Explanation:

  • കുഞ്ചൻ നമ്പ്യാർ തൻ്റെ ഭാഷയെപ്പറ്റി ഇങ്ങനെ പറയുന്നത് കീചകവധം പറയൻ തുള്ളലിലാണ്.പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ മലയാള കവിയാണ് കുഞ്ചൻ നമ്പ്യാർ.

  • തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം.

  • സാമൂഹിക വിമർശനങ്ങൾ നർമ്മത്തിൽ ചാലിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു.

  • കുഞ്ചൻ നമ്പ്യാരുടെ പ്രധാന തുള്ളൽ കൃതികളിൽ ഒന്നാണ് കീചകവധം പറയൻ തുള്ളൽ.

  • ഈ കൃതിയിൽ മഹാഭാരതത്തിലെ കീചകവധം എന്ന കഥയാണ് അവതരിപ്പിക്കുന്നത്.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരെഞ്ഞടുക്കുക
താഴെപ്പറയുന്നവയിൽ പോർട്ട്ഫോളിയോ യിൽ ഉൾപ്പെടാത്തത് ഏത് ?