Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ ശരിയായത് കണ്ടെത്തുക 

  1. ബിഹാറിലെ ജനസാന്ദ്രത - 1106 ചതുരശ്ര കി,മി.
  2. അരുണാചൽ പ്രദേശിലെ ജനസാന്ദ്രത - 17 ചതുരശ്ര കി,മി.
  3. മിസോറാമിലെ ജനസാന്ദ്രത - 52 ചതുരശ്ര കി.മി.

AA ശരി

BA, B ശരി

CA, C ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസാന്ദ്രത എത്ര?

  •  382 ചതുരശ്ര കിലോമീറ്റർ

Related Questions:

ഒരു നിശ്ചിത കാലഘട്ടത്തിൽ ഒരു പ്രദേശത്ത് താമസിക്കുന്ന വ്യക്തികളുടെ എണ്ണത്തിലുള്ള വർദ്ധനവ്?
2011 സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ
MNREGP നൽകുന്ന അടിസ്ഥാന ശമ്പളത്തിൽ ഒന്നാം സ്ഥാനത്ത് ഏത് സംസ്ഥാനം ആണ് (2023 പ്രകാരം) ?
സോളിസിറ്റർ ജനറലിനെ നിയമിക്കുന്നതാര് ?
ദേശീയ ജനസംഖ്യ കമ്മീഷൻ പുനസംഘടിപ്പിച്ച വർഷം