Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന ബില്‍ ?

Aശാന്തി ബില്‍

Bദേശീയ സുരക്ഷാ ബിൽ

Cഊർജ്ജ സംരക്ഷണ ബിൽ

Dപുനരുപയോഗ ഊർജ്ജ ബിൽ

Answer:

A. ശാന്തി ബില്‍

Read Explanation:

• റിയാക്ടറുകള്‍ അടക്കമുള്ളവയുടെ കുഴപ്പം മൂലം ആണവദുരന്തമുണ്ടായാല്‍ അത് വിതരണം ചെയ്ത കമ്പനിക്കും ബാധ്യത ഉണ്ടാകുന്ന വകുപ്പ് ശാന്തി ബില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

• സസ്റ്റെയ്‌നബിള്‍ ഹാര്‍നെസിങ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓപ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിങ് എന്നതാണ് ശാന്തിയുടെ പൂര്‍ണരൂപം

• കേന്ദ്ര ആണവോര്‍ജ മന്ത്രി ജിതേന്ദ്ര സിങ് ആണ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്.


Related Questions:

ദുർഗാപൂർ ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കല സ്ഥിതി ചെയ്യുന്നത് എവിടെ?

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്കുശാലകളും അവ രൂപി കരിക്കാൻ സഹായിച്ച രാജ്യങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ തെറ്റായ ജോഡി ഏത് ?


  1. ഭിലായി - സോവിയറ്റ് യൂണിയൻ
  2. റൂർക്കേല - ജർമനി
  3. ദുർഗാപ്പൂർ - ബ്രിട്ടൺ
  4. ബൊക്കാറോ - ഫ്രാൻസ്
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?
ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ഖനി നിലവിൽ വരുന്നത് എവിടെ ?