Challenger App

No.1 PSC Learning App

1M+ Downloads
'Bill of Rights' എന്ന വിഖ്യാതമായ ഉടമ്പടിയിൽ ഒപ്പ് വെച്ച ബ്രിട്ടീഷ് ഭരണാധികാരികൾ ആരെല്ലാം ?

Aവില്യം III, മേരി II

Bചാൾസ് II, കാതറിൻ

Cചാൾസ് , എലിസബത്ത്

Dജയിംസ് II, മേരി I

Answer:

A. വില്യം III, മേരി II

Read Explanation:

ഇംഗ്ലണ്ടിലെ കത്തോലിക്കനായ രാജാവ് ജെയിംസ് രണ്ടാമൻ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും പ്രൊട്ടസ്റ്റ സുകാരിയായ അദ്ദേഹത്തിന്റെ പുത്രി മേരി II, അവരുടെ ഭർത്താവ് ഡച്ചുകാരനായ വില്യം മൂന്നാ മൻ രാജകുമാരൻ എന്നിവർ അധികാരത്തിൽ വരുകയും ചെയ്യാനിടയായ സംഭവമാണ് മഹത്തായ വിപ്ലവം.

ഇംഗ്ലണ്ടിൽ രാജവാഴ്ചക്കുമേൽ പാർലമെന്റിന് കൂടുതൽ നിയന്ത്രണം നേടാനിടയായ നിയമനിർ മാണം ആണ് 1689-ലെ ബിൽ ഓഫ് റൈറ്റ്സ്.

മേരി II,അവരുടെ ഭർത്താവ് ഡച്ചുകാരനായ വില്യം മൂന്നാ മൻ രാജകുമാരൻ എന്നിവരാണ് ബിൽ ഓഫ് റൈട്സിൽ  ഒപ്പ് വച്ചത്.


Related Questions:

താഴെപ്പറയുന്ന സംഭവങ്ങൾ കാലക്രമത്തിൽ ക്രമീകരിച്ച് താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക

(a) ബോസ്റ്റൺ ഹാർബറിൽ ബ്രിട്ടീഷ് പാർലമെൻ്റ് തോയിലയ്ക്ക് ചുമത്തിയ നികുതിക്കെതിരെ തദ്ദേശീയരായ അമേരിക്കക്കാർ 342 പെട്ടി തോയില കടലിലേക്ക് എറിഞ്ഞുകൊണ്ട് പ്രതിഷേധിച്ചു.

(b) ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റൻ്റുകാർ ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങൾക്കും സഹിഷ്ണുത നിയമം മതസ്വാതന്ത്ര്യം നൽകി.

(c) ജോൺ ലോക്കിൻ്റെയും മോണ്ടെസ്‌ക്യൂവിൻ്റെയും വിവിധ ജ്ഞാനോദയ ആശയങ്ങളെയും രാഷ്ട്രീയ തത്ത്വചിന്തയെയും അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെയും പൗരന്റെയും അവകാശ പ്രഖ്യാപനം തയ്യാറാക്കിയത്.

(d) തേർഡ് എസ്റ്റേറ്റും ചില അനുകമ്പയുള്ള പുരോഹിതന്മാരും ചേർന്ന് രൂപീകരിച്ച ദേശീയ അസംബ്ലി ഒരു ഇൻഡോർ ടെന്നീസ് കോർട്ടിൽ യോഗം ചേർന്നു, ഒരു എഴുതാൻ ഭരണഘടന ഒരുമിച്ച് നിൽക്കുമെന്ന്

പ്രതിജ്ഞയെടുത്തു.

ധാന്യങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് പാസാക്കിയ നിയമം?
ശതവത്സര യുദ്ധത്തിന്റെ ആരംഭകാലത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് ?
' വിഗ് ആൻഡ് ടോറി ' രാഷ്ട്രീയ കക്ഷികൾ ഏത് ഭരണാധികാരിയുടെ കാലത്താണ് ഇംഗ്ലണ്ടിൽ രൂപം കൊണ്ടത് ?
ഇംഗ്ലണ്ടിൽ മൂന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?