Binuraj ..... the fee.ApaidBis paidChas paidDhave paidAnswer: C. has paid Read Explanation: past ൽ നടന്ന action ന്റെ time നൽകാത്തതിനാൽ simple past ആയ paid ഉപയോഗിക്കാൻ കഴിയില്ല.is എന്നത് present ഉം paid എന്നത് past ഉം ആയതിനാൽ അവ ഒന്നിച്ചു ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന Subject ,singular ആയതിനാൽ has paid ഉപയോഗിക്കുന്നു.Read more in App