Everyday എന്ന വാക്കു സൂചിപ്പിക്കുന്നത് തന്നിരിക്കുന്ന sentence ഒരു simple present tense ആണെന്നാണ്.ഇവിടെ go,goes എന്നിവയാണ് simple present tense ൽ വരുന്ന verb കൾ.എന്നാൽ ഇവിടെ subject ആയ Binuraj ,singular ആയതിനാൽ goes എന്ന singular verb ഉപയോഗിക്കുന്നു.