Challenger App

No.1 PSC Learning App

1M+ Downloads
ബയോപ്സി ടെസ്റ്റ് ഏത് രോഗത്തിന്റെ നിർണയത്തിനാണ് ?

Aകാൻസർ

Bകുഷ്ഠം

Cകോളറ

Dന്യുമോണിയ

Answer:

A. കാൻസർ

Read Explanation:

രോഗങ്ങളും ടെസ്റ്റുകളും 

  • കാൻസർ - ബയോപ്സി ടെസ്റ്റ് 
  • ഗർഭാശയഗള കാൻസർ - പാപ്സ്മിയർ ടെസ്റ്റ് 
  • സ്തനാർബുദം - മാമോഗ്രാഫി ടെസ്റ്റ് 
  • വർണ്ണാന്ധത - ഇഷിഹാര ടെസ്റ്റ് 
  • കുഷ്ഠം - ലെപ്രമിൻ ടെസ്റ്റ് 
  • സിഫിലിസ് - വാസർമാൻ ടെസ്റ്റ് 
  • എയ്ഡ്സ് - നേവ ടെസ്റ്റ് 
  • ഡെങ്കിപ്പനി - ടൂർണിക്കറ്റ് ടെസ്റ്റ് 
  • ടൈഫോയിഡ് - വൈഡൽ ടെസ്റ്റ് 

Related Questions:

മനുഷ്യർക്ക് പേവിഷബാധ ബാധിച്ചാൽ മരണനിരക്ക് എത്രയാണ്?
മൃഗങ്ങൾക്കായി ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ കോവിഡ് വാക്സിൻ ?
The dry schizocarpic fruit developing from a tricarpellary gynuecium and splitting into three one-seeded cocci.
പ്രകാശം ഊർജ്ജ സ്രോതസ്സ് ആയി ഉപയോഗപ്പെടുത്തുന്ന തരം ബാക്റ്റീരിയകളെ എന്ത് പേരിലറിയപ്പെടുന്നു ?
താഴെ പറയുന്നവയിൽ വശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി കൂട്ടുന്നതിന് ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് :