ബിസ്ത്-ജലന്ധർ ദോബ് ഏതെല്ലാം നദികൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത് ?Aചെനാബ്, രവിBമഹാനദി, ഗോദാവരിCബിയാസ്, സത്ലജ്Dബിയാസ്, രവിAnswer: C. ബിയാസ്, സത്ലജ് Read Explanation: ദോബുകൾപരസ്പരം കൂടിച്ചേരുന്ന രണ്ടു നദികൾക്കിടയിലുള്ള കരഭാഗമാണ് ദോബുകൾ.പഞ്ചാബ്-ഹരിയാന സമതലത്തെ അഞ്ച് പ്രധാന ദോബുകളായി തരം തിരിച്ചിരിക്കുന്നു.പ്രധാന ദോബുകൾബിസ്ത്-ജലന്ധർ ദോബ് - ബിയാസ്, സത്ലജ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.ബാരി ദോബ് - ബിയാസ്, രവി എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.രചനാദോബ് - രവി, ചിനാബ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.ചാജ് ദോബ് - ചിനാബ്, ഝലം എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.സിന്ധ്സാഗർ ദോബ് - ഝലം - ചിനാബ് നദികൾക്കും സിന്ധു നദിക്കുമിടയിൽ സ്ഥിതിചെയ്യുന്നു. Read more in App