Challenger App

No.1 PSC Learning App

1M+ Downloads
Biston betularia എന്ന് നിശാ ശലഭം എന്തിൻറെ ഉദാഹരണമാണ്

Aബയോഫോർട്ടിഫിക്കേഷൻ

Bവർഗ്ഗസങ്കരണം

Cഉൽപരിവർത്തനം

Dഇൻഡസ്ട്രിയൽ മെലാനിസം

Answer:

D. ഇൻഡസ്ട്രിയൽ മെലാനിസം

Read Explanation:

ഇൻഡസ്ട്രിയൽ മെലാനിസം പ്രകൃതി നിർദ്ധാരണത്തിന് ഉദാഹരണമാണ് .


Related Questions:

Who demonstrated that life originated from pre-existing cells?
പ്രോട്ടോസെൽ രൂപീകരണത്തി താഴെപ്പറയുന്നവയിൽ സാധ്യമായ ക്രമം കണ്ടെത്തുക :
എൻഡോസിംബയോട്ടിക് സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ആരായിരുന്നു?
Primates originated during which era?
ദിശാപരമായ നിർധാരണ(Directional selection)ത്തിൽ സംഭവിക്കുന്നത്?