Challenger App

No.1 PSC Learning App

1M+ Downloads
മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപ്പെടുന്നത് ?

Aആൽബിനിസം

Bഎപിസ്റ്റാക്സിസ്

Cഎക്സിമ

Dഡെർമറ്റെറ്റിസ്

Answer:

B. എപിസ്റ്റാക്സിസ്

Read Explanation:

  • മൂക്കിനെക്കുറിച്ചു പഠനം - റിനോളജി  
  • ഗന്ധം അറിയാനുള്ള ഇന്ദ്രിയം- മൂക്ക് 
  • ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത് -മൂക്കിലെ ഗ്രന്ഥഗ്രാഹികൾ 
  • ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി -ഓൾഫാക്‌ടറി നെർവ് 
  • മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപെടുന്നത് -എപ്പിസ്റ്റാക്സിസ് 
  • ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ- അനോസ്മിയ

 


Related Questions:

അലർജി ഉണ്ടാകുന്നതിനെ കുറിച്ച് ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ അലർജൻസ് എന്നു വിളിക്കുന്നു

2.അലർജൻസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാസ്റ്റ് സെല്ലുകളിൽ നിന്നും ഹിസ്റ്റമിൻ  ഉൽപാദിപ്പിക്കപ്പെടുന്നു

മഞ്ഞപ്പനിക്ക് കാരണമായ വൈറസ് ഏതാണ് ?
ജലദോഷം ഉണ്ടാകുന്നത്:
സന്നിപാതജ്വരം എന്നറിയപ്പെടുന്ന രോഗം ഏത് ?
Polio is caused by