App Logo

No.1 PSC Learning App

1M+ Downloads
നീലയും പച്ചയും ചായങ്ങൾ 3 : 5 എന്ന അംശബന്ധത്തിൽ കലർത്തി പുതിയ നിറമുണ്ടാക്കി. നീലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച. എത്ര ലിറ്റർ നീലച്ചായമാണ് എടുത്തത്?

A3 ലിറ്റർ

B5 ലിറ്റർ

C6 ലിറ്റർ

D18 ലിറ്റർ

Answer:

D. 18 ലിറ്റർ

Read Explanation:

നീല = 3x പച്ച = 5x നീലയേക്കാൾ 12 ലിറ്റർ കൂടുതലാണ് പച്ച 5x - 3x = 12 2x = 12 x = 6 നീല = 3x = 18


Related Questions:

The ratio of salaries to Raju Radha and Geetha is 3 : 5 : 7, if Geetha gets Rs.868 more to Raju, then how much is Radha's salary in Rs. :
Three partners invested in a business in the ratio 4:6:8. They invested their capitals for 8 months, 4 months and 5 months, respectively. What was the ratio of their profits?
ഒരു കമ്മിറ്റിയിലെ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും എണ്ണത്തിന്റെ അനുപാതം 5:6 ആണ്. ഇരുവരുടെയും എണ്ണം യഥാക്രമം 12%, 10% എന്നിങ്ങനെ കൂടുകയാണെങ്കിൽ, പുതിയ അനുപാതം എന്തായിരിക്കും?
രശ്മി 5 ലക്ഷം രൂപ മുടക്കി ഒരു വ്യാപാരം തുടങ്ങി. റീത്ത 4 മാസത്തിനുശേഷം 10 ലക്ഷം രൂപ മുടക്കി അതിൽ പങ്കുചേർന്നു. വർഷാവസാനം അവർക്ക് 1,40,000 രൂപ ലാഭം കിട്ടിയാൽ റീത്തയ്ക്ക് എത്ര രൂപ കിട്ടും ?
ലൈല തന്റെ ആൺമക്കളുടെ പ്രായത്തിന്റെ അനുപാതത്തിൽ, ഒരു തുക വിഭജിച്ചു. ആൺമക്കൾക്ക് 54000 രൂപ, 48000 രൂപ എന്നിങ്ങനെ ലഭിച്ചു. ഒരു മകന് രണ്ടാമത്തെ മകനെക്കാൾ 5 വയസ്സ് കൂടുതലുണ്ടെങ്കിൽ, ഇളയ മകന്റെ പ്രായം കണ്ടെത്തുക.