Challenger App

No.1 PSC Learning App

1M+ Downloads
BNS സെക്ഷൻ 21 ൽ പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?

Aഅനിവാര്യത

Bഅപകടം

Cശൈശവം

Dഇവയൊന്നുമല്ല

Answer:

C. ശൈശവം

Read Explanation:

SECTION 21 ( IPC SECTION 83 ) - ശൈശവം (Infancy )

  • 7 വയസ്സിന് മുകളിൽ 12 വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് താൻ ചെയ്യുന്ന പ്രവർത്തിയുടെ സ്വഭാവം ,അനന്തരഫലം എന്നിവയെകുറിച്ച് മനസ്സിലാക്കാനുള്ള പക്വത വന്നിട്ടില്ലെങ്കിൽ ,പ്രസ്തുത കുട്ടി ചെയ്യുന്ന യാതൊന്നും കുറ്റകൃത്യമല്ല


Related Questions:

നരഹത്യ എത്ര തരത്തിലുണ്ട് ?

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 326 - പരിക്ക്, വെള്ളപ്പൊക്കം, തീ, സ്ഫോടക വസ്തുക്കൾ പോലുള്ളവ മൂലമുള്ള ദ്രോഹം
  2. സെക്ഷൻ 326 (a) - കാർഷികാവശ്യങ്ങൾക്ക് വേണ്ടിയോ, മനുഷ്യജീവികൾക്കോ, ജന്തുക്കൾക്കോ, ആഹാരത്തിനോ പാനീയത്തിനോ ശുചീകരണത്തിനു വേണ്ടിയോ വെള്ളം നൽകുന്നത് കുറവ് വരുത്തുന്നതോ, വരുത്താൻ ഇടയുള്ളതോ ആയ കുറ്റകൃത്യം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരയാകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും

    BNS സെക്ഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സെക്ഷൻ 324 (4) - 20,000 രൂപയോ അതിൽ കൂടുതലോ എന്നാൽ ഒരു ലക്ഷം രൂപയിൽ താഴെയോ നഷ്ടം ഉണ്ടാക്കുന്ന ഏതൊരാൾക്കും - 2 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കും
    2. സെക്ഷൻ 324 (5) - 1 ലക്ഷം രൂപയോ അതിൽ കൂടുതലോ നഷ്ടമോ നാശമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കും
    3. സെക്ഷൻ 324 (6) - ഏതെങ്കിലും വ്യക്തിക്ക് മരണം വരുത്തുകയോ, മുറിവേൽപ്പിക്കുകയോ, മരണമോ ദേഹോപദ്രവമോ ഉണ്ടാകുമെന്നുള്ള ഭയമുളവാക്കുകയോ ചെയ്യാനുള്ള ഒരുക്കം കൂടിയശേഷം ദ്രോഹം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവും പിഴയും ലഭിക്കും
      തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
      ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?