Challenger App

No.1 PSC Learning App

1M+ Downloads
BOD യുടെ പൂർണരൂപം എന്ത് .

Aജൈവ ഓക്സിജൻ ആവശ്യകത

Bജൈവ ഓക്സിഡേഷൻ ക്രമം

Cഇൻഓർഗാനിക് ഓക്സിജൻ ആവശ്യകത

Dഇവയൊന്നുമല്ല

Answer:

A. ജൈവ ഓക്സിജൻ ആവശ്യകത

Read Explanation:

  • BOD യുടെ പൂർണരൂപം -ജൈവ ഓക്സിജൻ ആവശ്യകത

  • BOD : Biochemical Oxygen Demand


Related Questions:

ജലത്തിൻറെ വിശിഷ്ട താപധാരിത എത്ര ?
ഹീറ്റ് റെസിസ്റ്റൻ്റ് ഘടകമായി ഗ്ലാസ് നിർമാണത്തിൽ ചേർക്കുന്ന പദാർത്ഥം ഏത് ?
തെർമോമീറ്റർ നിർമിക്കാനുപയോഗിക്കുന്നത് ഏത് ?
ബയോറെമഡിയേഷൻ (Bioremediation) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

ജലത്തിൻറെ സ്ഥിര കാഠിന്യത്തിനു കാരണം ഏതൊക്കെ സംയുകതങ്ങളാണ് ?

  1. കാൽസ്യം സൽഫേറ്റ്
  2. മെഗ്നീഷ്യം ക്ലോറൈഡ്
  3. കാൽസ്യം ബൈകാർബണേറ്റ്
  4. മഗ്നിഷ്യം ബൈകാർബണേറ്റ്