Question:
Aബ്രിട്ടീഷുകാർ
Bപോർച്ചുഗീസുകാർ
Cഫ്രഞ്ചുകാർ
Dഡച്ചുകാർ
Answer:
കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ് ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.
Related Questions:
വാസ്കോഡഗാമ യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് മാനുവൽ ഒന്നാമനായിരുന്നു.
2.വാസ്കോഡഗാമ സഞ്ചരിച്ച പ്രസിദ്ധമായ കപ്പലിൻ്റെ പേര് സൈൻ്റ് തോമസ് എന്നായിരുന്നു.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.1643 ൽ ഡച്ചുകാർ പുറക്കാട് ,കായംകുളം എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി ഉടമ്പടികളിൽ ഏർപ്പെട്ടു.
2.പ്രസ്തുത രാജാക്കന്മാർ പഞ്ഞി , ഇരുമ്പ് , തകരം , കറുപ്പ് , ചന്ദനത്തടി മുതലായ സാധനങ്ങൾ ഡച്ചുകാരിൽ നിന്ന് വാങ്ങി പകരം തങ്ങളുടെ നാട്ടിലെ കുരുമുളക് അവർക്ക് കൊടുത്തു കൊള്ളാം എന്നതായിരുന്നു ഉടമ്പടി