Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ പാകിസ്ഥാനിൽ വിലക്കേർപ്പെടുത്തപ്പെട്ട ബോളിവുഡ് ചലച്ചിത്രം

Aധുരന്ധർ

Bഗജിനി

Cബാഹുബലി

Dടൈഗർ 3

Answer:

A. ധുരന്ധർ

Read Explanation:

  • സംവിധാനം - ആദിത്യ ധർ

    • മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയുന്ന സിനിമ


Related Questions:

55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യുടെ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന മലയാളം ചിത്രം ഏത് ?
2023-ൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്കാരത്തിന് അർഹമായ ഇന്ത്യൻ ചിത്രം ഏതാണ് ?
The film P.K. is directed by:
2021 ജൂൺ മാസം അന്തരിച്ച ബുദ്ധദേവ് ദാസ്ഗുപ്ത ഏത് മേഖലയിലാണ് പ്രശസ്തനായത് ?
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ?