Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബർ 24ന് അന്തരിച്ച ബോളിവുഡ് ഇതിഹാസ താരം ?

Aധർമ്മേന്ദ്ര

Bഅമിതാഭ് ബച്ചൻ

Cഷാരുഖ് ഖാൻ

Dഅനിൽ കപൂർ

Answer:

A. ധർമ്മേന്ദ്ര

Read Explanation:

  • രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചത് - 2012

  • 300 ലേറെ സിനിമകളിൽ അഭിനയിച്ചു

  • ആദ്യ ചിത്രം - "ഭിൽ ഭി തേര ഹം ഭി തേരെ "


Related Questions:

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്നതെന്ന് ?
Where was the first cinema demonstrated in India ?
'സന്ദേശ്' എന്ന പേരിൽ മാസിക നടത്തിയിരുന്ന ഈ പ്രതിഭ മറ്റൊരു മേഖലയിൽ ആണ് തന്റെ കഴിവ് പ്രകടിപ്പിച്ചത് :
ഓസ്കാർ പുരസ്‌കാരം നേടിയ ഏക മലയാളി ?
Who among the following invented the Cinematograph ?