അയോണിക ഖരങ്ങളുടെ ബന്ധനം?
Aലണ്ടൺ ബലം
Bഹൈഡ്രജൻ ബന്ധനം
Cകുളോബിക്ക്
Dലോഹീയ ബന്ധനം
Answer:
C. കുളോബിക്ക്
Read Explanation:
അയോണിക ഖരങ്ങൾ(Ionic Solids)
അയോണിക ഖരങ്ങളുടെ ഘടകകണികകൾ അയോണുകൾ
ഇത്തരത്തിലുള്ള ഖരങ്ങൾ ഉണ്ടാകുന്നത് പോസിറ്റീവ് അയോണുകളുടെയും നെഗറ്റീവ് അയോണുകളുടെയും ശക്തിയേറിയ കുളോംബിക് (വൈദ്യുതാകർഷണ) ബല ഫലമായി രൂപപ്പെടുന്ന ത്രിമാനതല ക്രമീകരണ ത്തിലാണ്.
ഈ ഖരങ്ങൾ പൊതുവെ കട്ടിയുള്ളവയും പെട്ടെന്ന് പൊട്ടിപ്പോവുന്നവയുമാണ്.
അവയ്ക്ക് ഉയർന്ന ദ്രവനിലയും തിളനിലയുമാണുള്ളത്.
ഉരുകിയ അവസ്ഥയിലോ ജലീയലായനിയിലോ, അയോ ണുകൾക്ക് സ്വതന്ത്രമായ ചലനശേഷിയുള്ളതിനാൽ അവ വൈദ്യുതി കടത്തിവിടും.