Aലണ്ടൺ ബലം
Bഹൈഡ്രജൻ ബന്ധനം
Cകുളോബിക്ക്
Dലോഹീയ ബന്ധനം
Answer:
D. ലോഹീയ ബന്ധനം
Read Explanation:
ലോഹീയ ഖരങ്ങൾ (Metallic Solids)
ക്രമമായ ഒരു കൂട്ടം പോസിറ്റീവ് അയോണുകളും അവയെ ചുറ്റുന്നതും പിടിച്ചുനിർത്തുന്നതുമായ സ്വതന്ത്ര ഇലക്ട്രോണുകളുടെ ഒരു നഗരവും ചേർന്നതാണ് ലോഹങ്ങൾ.
ഇലകട്രോണുകൾ ചലിക്കുന്നവയും പരൽ മുഴുവൻ തുല്യമായി വ്യാപിച്ചിരിക്കുന്നവയുമാണ്.
ഓരോ ലോഹ ആറ്റവും ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ ഈ ഇലകട്രോൺ സാഗരത്തിലേക്ക് സംഭാവന ചെയ്യുന്നു.
ലോഹങ്ങളുടെ ഉയർന്ന താപ-വൈദ്യുത ചാലകതക്ക് കാരണം - സ്വാതന്ത്രവും ചലിക്കുന്നതുമായ ഇലക്ട്രോണുകൾ.
ഒരു വൈദ്യുത മണ്ഡലം (Electric Field) പ്രയോഗിക്കുമ്പോൾ ഇലക്ട്രോണുകളാ പോസിറ്റീവ് അയോണുകളുടെ ശൃംഖലയിലൂടെ ചലിക്കുന്നു.
ലോഹത്തിന്റെ ഒരു ഭാഗത്ത് താപം കൊടുക്കുമ്പോൾ താപോർജ്ജം ഒരേപോലെ ലോഹത്തിൽ എല്ലായിടത്തും സ്വതന്ത്ര ഇലക്ട്രോണുകളാൽ ഇലക്ട്രോണുകൾ വിസ്തരിക്കപ്പെടുന്നു.
ലോഹത്തിന്റെ മറ്റൊരു സവിഷേശത അതിന്റെ ലോഹദ്യുതിയും ചില സന്ദര്ഭാങ്ങളിലെ നിറവുമാണ്.
ഇതിനു കരണം അവയിലുള്ള സ്വതന്ത്ര ഇലക്ട്രോണുകളുടെ സാന്നിധ്യമാണ്.
ലോഹങ്ങൾ അടിച്ചു പറത്താവുന്നതും (Malleable) വലിച്ചു നീട്ടാവുന്നതുമാണ്(Ductile).