App Logo

No.1 PSC Learning App

1M+ Downloads

അസ്ഥികളും അവയുടെ എണ്ണവും താഴെ നൽകിയിട്ടുണ്ട്. ശരിയായി യോജിപ്പിക്കുക

നട്ടെല്ല് 33
വാരിയെല്ല് 32
തലയോട് 24
ഒരു കയ്യിൽ 22

AA-3, B-4, C-1, D-2

BA-1, B-3, C-4, D-2

CA-4, B-1, C-3, D-2

DA-3, B-1, C-2, D-4

Answer:

B. A-1, B-3, C-4, D-2

Read Explanation:

  • മനുഷ്യശരീരത്തിൽ 206 അസ്ഥികളാണുള്ളത്.

  • ജനനസമയത്ത് 300 അസ്ഥികൾ ഉണ്ടായിരിക്കും.

  • ഏറ്റവും നീളം കൂടിയ അസ്ഥി - ഫീമർ

  • ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപിസ്.


Related Questions:

താഴെ നല്കിയവയിൽ അസ്ഥികൂടത്തിൻ്റെ ധർമങ്ങളിൽ പെടാത്തവ തെരഞ്ഞെടുക്കുക.

  1. ആകൃതി നൽകുന്നു.
  2. ഉറപ്പ് നൽകുന്നു.
  3. സംരക്ഷണം നൽകുന്നു.
  4. ഊർജ്ജം നൽകുന്നു
    എക്സ് - റേ കണ്ടെത്തിയത് ആര് ?
    താഴെ പറയുന്നവയിൽ കാൽമുട്ടിന് തേയ്മാനം വരാനുള്ള കാരണങ്ങളിൽ പെടാത്തത് ഏത് ?
    ചെവിയിലെ അസ്ഥികളിൽ പെടാത്തവ ഏത് ?

    തന്നിരിക്കുന്നവയിൽ തരുണാസ്ഥിയുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം ?

    1. ശരീരത്തിന് താങ്ങും ബലവും നൽകുന്നു.
    2. അസ്ഥികളെക്കാൾ വഴക്കമുള്ളവയാണ്.
    3. ശ്വാസനാളത്തിൽ കാണപ്പെടുന്നു.