Challenger App

No.1 PSC Learning App

1M+ Downloads
പുസ്തകം : അറിവ് :: ഭക്ഷണം : ?

Aവിശപ്പ്

Bഊർജ്ജം

Cരുചി

Dആരോഗ്യം

Answer:

B. ഊർജ്ജം

Read Explanation:

* പുസ്തകം നമുക്ക് അറിവ് തരുന്നു. അതേപോലെ ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് ഊർജ്ജം ആണ് .


Related Questions:

Select the option that is related to the fifth number in the same way as the second number is and the fourth number is related to the third number. related to the first number 13 : 96 : : 18 : 131 : : 14 :?
Geetha is taller than Seetha, but shorter than Rema. Rema is shorter than Swapna, but taller than Maya. Who is the tallest among them?
വിട്ടു പോയ സംഖ്യ കണ്ടെത്തുക. 3,7,16,35,74,........
അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും . B യുടെ ഇടതുവശത്ത് മൂന്നാമതായി C യും, C യുടെ വലതു വശത്തു 2ആയി D യും D യുടെ വലതുവശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്?
VXZ : JLN :: GIK :