Challenger App

No.1 PSC Learning App

1M+ Downloads
പുസ്തകങ്ങൾ : ലൈബ്രറി : : സിനിമ : _____

Aടിക്കറ്റ്

Bതീയേറ്റർ

Cസംവിധായകൻ

Dനിർമാതാവ്

Answer:

B. തീയേറ്റർ

Read Explanation:

പുസ്തകങ്ങൾ, ലൈബ്രറിയുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ സിനിമ, തീയേറ്റർ ആയി ബന്ധപ്പെട്ടിരിക്കുന്നു


Related Questions:

100000 മില്ലീമീറ്റർ എത്ര മീറ്റർ ആണ് ?
സമാന ബന്ധം കണ്ടെത്തുക. 3 : 72 :: 4 : _____
A=2 B=3 C=4 ... എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നതെന്ത് ?

പക്ഷി : ആകാശം :: മത്സ്യം :

What will come in the place of "?' in the following equation, if 'x' and '-' are interchanged and '+' and '÷' are interchanged? 16 - 66 + 6 × 26 ÷ 36 = ?