BOSS ഓപ്പറേറ്റിംഗ് സിസ്റ്റം പിന്തുണയ്ക്കുന്ന ഭാഷകളുടെ എണ്ണം?A20B25C18D19Answer: C. 18 Read Explanation: BOSS ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ പൂർണ്ണ രൂപം - Bharat Operating System Solutionലിനക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്BOSS ഓപ്പറേറ്റിംഗ് സിസ്റ്റം പിന്തുണയ്ക്കുന്ന ഭാഷകളുടെ എണ്ണം - 18ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻ വികസിപ്പിച്ചത് - സി-ഡാക് Read more in App