App Logo

No.1 PSC Learning App

1M+ Downloads
BOX എന്നതിനെ OBK എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ PNE എന്നും കോഡ് ചെയ്താൽ GUN എന്നതിനെ എങ്ങനെ കോഡ് ചെയ്യാം ?

AFHA

BHTA

CTHA

DATH

Answer:

C. THA


Related Questions:

ഒരു നിശ്ചിത കോഡ് ഭാഷയിൽ, CHOIR എന്നത് XSMGI എന്നും DROPS എന്നത് WIMKH എന്നും എഴുതിയിരിക്കുന്നു. HOLDER എന്ന കോഡ് എന്താണ് അർത്ഥമാക്കുന്നത്?
'BELATED' is related to 'TLEEDBA' and 'STOREY is related to 'YTSROE' in the same way as 'DOUBBLE' is related to '______'.
ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, ALARMING എന്നത് 150 ആയി കോഡ് ചെയ്തിരിക്കുന്നു. ആ ഭാഷയിൽ FLOATER എങ്ങനെ കോഡ് ചെയ്യും?
തെക്കിനെ കിഴക്കായും പടിഞ്ഞാറിനെ തെക്കായും വടക്കിനെ പടിഞ്ഞാറായും എടുത്താൽ കിഴക്കിനെ എങ്ങനെ എടുക്കാം?