BPALM ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aക്ഷയംBകാൻസർCരക്താർബുദംDപാർകിൻസെൻസ്Answer: A. ക്ഷയം Read Explanation: 6 മാസംകൊണ്ട് ക്ഷയരോഗ മുക്തമാക്കുന്ന BPALM ചികിത്സാരീതിയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി.(ബെഡാക്വിലിൻ,പ്രീറ്റോമാനിഡ്,ലൈൻ സോളിഡ് ,മോക്സിഫ്ലോക്സാസിൻഎന്നീ 4 മരുന്ന് സംയുക്തങ്ങൾ അടങ്ങുന്ന ചികിത്സാരീതി.)ഇപ്പോൾ നിലവിലുള്ളത് 20 മാസം കൊണ്ട് രോഗമുക്തമാകുന്ന രോഗമുക്തമാകുന്ന എം ഡി ആർ ചികിത്സാരീതി. Read more in App