Challenger App

No.1 PSC Learning App

1M+ Downloads
BPALM ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്ഷയം

Bകാൻസർ

Cരക്താർബുദം

Dപാർകിൻസെൻസ്

Answer:

A. ക്ഷയം

Read Explanation:

  • 6 മാസംകൊണ്ട് ക്ഷയരോഗ മുക്തമാക്കുന്ന BPALM ചികിത്സാരീതിയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകാരം നൽകി.

  • (ബെഡാക്വിലിൻ,പ്രീറ്റോമാനിഡ്,ലൈൻ സോളിഡ് ,മോക്സിഫ്ലോക്സാസിൻ

    എന്നീ 4 മരുന്ന് സംയുക്തങ്ങൾ അടങ്ങുന്ന ചികിത്സാരീതി.)

  • ഇപ്പോൾ നിലവിലുള്ളത് 20 മാസം കൊണ്ട് രോഗമുക്തമാകുന്ന രോഗമുക്തമാകുന്ന എം ഡി ആർ ചികിത്സാരീതി.


Related Questions:

ഓപ്പറേഷൻ ബ്രഹ്മ' എന്ന ദൗത്യത്തിന്റെ ലക്ഷ്യം
ഇന്ത്യയിലെ ആദ്യ ജി - 20 ഡിജിറ്റൽ ഇക്കണോമിക്സ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത് ?
2023 മാർച്ചിൽ കൈകളുടെ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി സാവ്‌ലോൺ ഇന്ത്യ ലോകത്തെ ആദ്യ ഹാൻഡ് അംബാസിഡറായി നിയമിച്ചത് ആരെയാണ് ?
What is the total GST Collection during the month of November 2021 ?
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?