Bragg's Law അനുസരിച്ച്, ഒരു പരലിൽ നിന്നുള്ള X-റേ വിഭംഗനം സാധ്യമാകണമെങ്കിൽ, X-റേ തരംഗദൈർഘ്യം പരമാവധി എത്രയായിരിക്കണം?
Ad യുടെ ഇരട്ടി
B2d
Cd യുടെ പകുതി
Dd/2
Answer:
B. 2d
Read Explanation:
Bragg's Law-യുടെ സമവാക്യം nλ=2dsinθ എന്നതാണ്.
sinθ യുടെ പരമാവധി മൂല്യം 1 ആണ് ( θ=90∘ ആകുമ്പോൾ).
അതുകൊണ്ട്, nλ=2d×1=2d. ഇവിടെ 'n' ഏറ്റവും കുറഞ്ഞ മൂല്യം 1 ആണ് (first order diffraction). അതിനാൽ, λ=2d. അതായത്, X-റേ തരംഗദൈർഘ്യം പരമാവധി 2d ആയിരിക്കണം. ഇതിൽ കൂടുതൽ ആയാൽ വിഭംഗനം സാധ്യമല്ല.