Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് താഴെപ്പറയുന്ന ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടയാളാണ്?

Aലേബർ പാർട്ടി

Bഡെമോക്രാറ്റിക് പാർട്ടി

Cകൺസെർവെറ്റിവ് പാർട്ടി

Dബ്രിട്ടീഷ് സോഷ്യലിസ്റ്റ് പാർട്ടി

Answer:

C. കൺസെർവെറ്റിവ് പാർട്ടി

Read Explanation:

ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാക്ഷ്ട്രീയ പാർട്ടിയിലെ അംഗമാണ് - ബി.ജെ.പി.


Related Questions:

ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
ഫുകുഷിമ ഏതു രാജ്യത്താണ്?
കോവിഡ് -19 എന്ന വൈറസ് രോഗം ആരംഭിച്ച വുഹാൻ നഗരം ഏത് ചൈനീസ് പ്രവിശ്യയുടെ തലസ്ഥാനമാണ് ?
സ്‌റ്റോക്ക്‌ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ഏതാണ് ?
2024 ലെ പുതുവർഷ ദിനത്തിൽ 7.5 റിക്റ്റർ സ്കെയിലിൽ ഭൂകമ്പവും വിനാശകരമായ സുനാമിയും അനുഭവിച്ച നോട്ടോ ഏത് ഏഷ്യൻ രാജ്യത്താണ് ?