Question:

B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?

Aഅച്ഛൻ

Bഅമ്മ വഴിയുള്ള അമ്മാവൻ

Cഅച്ഛൻ വഴിയുള്ള അമ്മാവൻ

Dസഹോദരൻ

Answer:

B. അമ്മ വഴിയുള്ള അമ്മാവൻ

Explanation:

B യുടെ അമ്മയുടെ സഹോദരൻ ആണ് A


Related Questions:

ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാംരണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത്ര?

H ന്റെ സഹോദരിയായ M ന്റെ അമ്മയാണ് D എങ്കിൽ, B യുടെ ഭർത്താവാണ് A. H ന്റെ സഹോദരിയാണ് B എങ്കിൽ, D എങ്ങനെയാണ് A യുമായി ബന്ധപ്പെട്ടിരിക്കുന്നത്?

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?

സജിയുടെ അച്ഛൻ ഗോപാലൻ വിജയൻറെ മകനാണ്.ഗോപാലന്റെ മക്കളാണ് സജിയും സുധയും.എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം?

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യുടെ ആരാണ് A ?