Challenger App

No.1 PSC Learning App

1M+ Downloads
മധുകരി , കോലർ കച്ചേ എന്നി പ്രശസ്ത കൃതികൾ രചിച്ച ബുദ്ധദേവ് ഗുഹ ഏത് ഭാഷയിലെ എഴുത്തുകാരനായിരുന്നു ?

Aകന്നഡ

Bഹിന്ദി

Cബംഗാളി

Dഉറുദു

Answer:

C. ബംഗാളി


Related Questions:

Two years eight months and twenty eight nights ആരുടെ കൃതിയാണ്?
"ദേശീയതയുടെ ഉത്കണ്ഠ: എന്താണ് ഭാരതീയത?" - എന്ന പുസ്തകം രചിച്ചതാര് ?
കൗടില്യന്റെ "അർത്ഥശാസ്ത്രം" ഏത് വിഷയത്തിലുള്ള കൃതിയാണ് ?
ഭഗവത്ഗീത ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
' നാട്യശാസ്ത്ര' ത്തിന്റെ കർത്താവ് ?