By the time we reached the station, the guard .................... the whistle.AblewBhad blewChad blownDhas blownAnswer: C. had blown Read Explanation: പൂർത്തിയാക്കപ്പെട്ട രണ്ടു പ്രവൃത്തികളിൽ ആദ്യത്തെ പ്രവൃത്തിയെ സൂചിപ്പിക്കാൻ Past Perfect Tense ഉപയോഗിക്കുന്നു. ഇവിടെ ആദ്യം അവസാനിക്കുന്ന പ്രവൃത്തി ഗാർഡ് വിസിൽ അടിക്കുന്നതാണ്.സ്റ്റേഷനിൽ എത്തിയപ്പോഴേക്കും കാവൽക്കാരൻ വിസിൽ അടിച്ചു - By the time we reached the station, the guard had blown the whistle. Read more in App