App Logo

No.1 PSC Learning App

1M+ Downloads
By travelling at 40 kmph, a person reaches his destination on time. He covered two-third the total distance in one-third of the total time. What speed should he maintain for the remaining distance to reach his destination on time ?

A25 kmph

B30 kmph

C20 kmph

D40 kmph

Answer:

C. 20 kmph

Read Explanation:

വേഗം 40 kmph , സമയം x ആണെങ്കിൽ ആകെ ദൂരം 40x

40x ന്റെ 23\frac{2}{3} 80x3\frac{80x}{3} സഞ്ചരിക്കാൻ x3\frac{x}{3} സമയം എടുത്തു 

ബാക്കിയുള്ള ദൂരം 40x-80x3\frac{80x}{3}= 40x3\frac{40x}{3} സഞ്ചരിക്കാൻ എടുക്കുന്ന സമയം 2x3\frac{2x}{3} 

എങ്കിൽ ബാക്കിയുള്ള ദൂരം സഞ്ചരിക്കേണ്ട വേഗത = 40x32x3\frac{\frac{40x}{3}}{ \frac{2x}{3}} = 20 kmph 

 


Related Questions:

തുല്യ സമയത്തിൽ തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം :
A train 180 m long crosses a milestone in 12 seconds and crosses the other train of the same length travelling in the opposite direction in 15 seconds. Find the speed of the other train.
ഒരു ബസ് A-യിൽ നിന്ന് B-ലേക്ക് 30 km/h വേഗതയിൽ പോകുന്നു, തുടർന്ന് അത് അവിടെ നിന്ന് 40 km/h വേഗതയിൽ മടങ്ങുന്നു, അപ്പോൾ, ബസിന്റെ ശരാശരി വേഗത കണ്ടെത്തുക.
A man driving at 3/4th of his original speed reaches his destination 20 minutes later than the usual time. Then the usual time is
What is the average speed of a car which covers half the distance with a speed of 28 km/h and the other half with a speed of 84 km/h?