ഫെല്ലം (Phellem), ഫെല്ലോജൻ (Phellogen), ഫെല്ലോഡെം (Phelloderm) എന്നിവ ചേർന്ന് അറിയപ്പെടുന്നത് ഏത് പേരിലാണ്?Aപട്ടBവാർഷിക വലയങ്ങൾCപെരിഡെംDലെന്റി സെല്ലുകൾAnswer: C. പെരിഡെം Read Explanation: ഫെല്ലം, ഫെല്ലോജൻ, ഫെല്ലോഡെം എന്നിവ ചേർന്ന് പെരിഡെം (Periderm) എന്നറിയപ്പെടുന്നു. Read more in App