App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമ ഏത് പേരിൽ ആണ് അറിയപ്പെടുന്നത് ?

Aസ്റ്റാച്യു ഓഫ് യൂണിറ്റി

Bസ്റ്റാച്യു ഓഫ് ഇക്വാലിറ്റി

Cസ്റ്റാച്യു ഓഫ് ഹാപ്പിനെസ്സ്

Dസ്റ്റാച്യു ഓഫ് യൂണിയൻ

Answer:

D. സ്റ്റാച്യു ഓഫ് യൂണിയൻ

Read Explanation:

• ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ ശില്പം സ്ഥാപിച്ചത് - ഷുഗർലാൻഡ്, ടെക്‌സാസ് (യു എസ് എ) • പ്രതിമയുടെ ഉയരം - 90 അടി • യു എസ്സിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമ • ഷുഗർലാൻഡിലെ അഷ്ടലക്ഷ്‌മി ക്ഷേത്രത്തിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.


Related Questions:

2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ബഹിരാകാശ ദൂരദർശിനി ?

2025 ഫെബ്രുവരിൽ ഫ്രാൻസിലെ ഏത് നഗരത്തിലാണ് പുതിയ ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചത് ?

2023 മെയ് യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ അർദ്ധ കായ പ്രതിമ അനാച്ഛാദനം ചെയ്തത്?

2023 ലെ 27ആമത് ലോക റോഡ് കോൺഗ്രസിൻറെ വേദിയായ നഗരം ഏത് ?

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമയുടെ ഉയരം എത്ര ?