App Logo

No.1 PSC Learning App

1M+ Downloads
(0.25)⁶ നെ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാലാണ് (0.25)⁴ കിട്ടുക.

A8

B16

C4

D32

Answer:

B. 16

Read Explanation:

(0.25)⁶ X A = (0.25)⁴ A = (0.25)⁴ / (0.25)⁶ = 1 / (0.25)² = 4² = 16


Related Questions:

163.5×167.3÷164.2=16x16^{3.5}\times16^{7.3}\div16^{4.2}=16^x ആയാൽ x ൻ്റെ വില കണ്ടെത്തുക 

10240.2=?1024^{0.2}=?

(343)2/3(-343)^{2/3}എന്നതിന്റെ മൂല്യം എത്ര 

(2^(3x - 1) + 10) ÷ 7 = 6, x ന്റെ വില എന്ത് ?