മൗണ്ട് എവറസ്റ്റ് ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് ?Aസാഗർ മാതാBസാങ്പോCചോലി സ്ഥാൻDചോമോലുംങ്മAnswer: D. ചോമോലുംങ്മRead Explanation:ടിബറ്റിൽ ചോമോലുംങ്മ എന്നറിയപ്പെടുന്ന എവറസ്റ്റ് കൊടുമുടി നേപ്പാളിൽ അറിയപ്പെടുന്നത് സാഗർമാതാ എന്ന പേരിലാണ്.Read more in App