App Logo

No.1 PSC Learning App

1M+ Downloads
ബൈറ്റ്, കിലോബൈറ്റ്, മെഗാബൈറ്റ്, ........................., ടെറാബൈറ്റ് ഇതിൽ വിട്ടുപോയത് പൂരിപ്പിക്കുക.

Aപെറ്റാബൈറ്റ്

Bജിഗാബൈറ്റ്

Cസെറ്റാബൈറ്റ്

Dനാനോബൈറ്റ്

Answer:

B. ജിഗാബൈറ്റ്

Read Explanation:

  • 4 ബിറ്റ്‌സ് -1 നിബ്ബിൾ
  • 8 ബിറ്റ്‌സ്-  1 ബൈറ്റ്
  • 16 ബിറ്റ്‌സ്-  1 വേർഡ്
  • 1024 ബൈറ്റ്സ് -  1 കിലോ ബൈറ്റ് .
  • 1024 കിലോ ബൈറ്റ് - 1  മെഗാബൈറ്റ് 
  • 1024 മെഗാബൈറ്റ്  - 1 ജിഗാബൈറ്റ് 
  • 1024 ജിഗാബൈറ്റ് - 1  ടെറാബൈറ്റ് 
  • 1024 ടെറാബൈറ്റ് -  1 പെറ്റാബൈറ്റ് 
  • 1024 പെറ്റാബൈറ്റ് - 1 എക്സാ ബൈറ്റ് 
  • 1024 എക്സാ ബൈറ്റ്  - സെറ്റാ ബൈറ്റ് 
  • 1024 സെറ്റാ ബൈറ്റ് -  യോട്ടാ ബൈറ്റ് 
  • 1024 യോട്ടാ ബൈറ്റ്  - 1 ബ്രോണ്ടോ ബൈറ്റ് 
  • 1024 ബ്രോണ്ടോ ബൈറ്റ്  - 1 ജിയോപ്  ബൈറ്റ് 

Related Questions:

ഭീമമായ അളവിൽ ഡാറ്റ സംഭരിക്കുന്നതിനുള്ള ഒരു പിന്തുണാ സംഭരണ (ബാക്ക് അപ്പ് )ഉപകരണം ?
EPROM stands for :
One nibble is equivalent to how many bits?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഡേറ്റ പ്രോസസിങ്ങിനുവേണ്ടി പ്രോസസർ എടുക്കുന്നതോ പ്രോസസിങ്ങിനു ശേഷം കൊടുക്കേണ്ടതോ ആയ ഡേറ്റ താത്കാലികമായി സൂക്ഷിക്കുന്ന രജിസ്റ്റർ: മെമ്മറി ബഫർ രജിസ്റ്റർ (MBR).
  2. ഏത് നിർദേശമാണോ പ്രൊസസർ നിർവഹിക്കേണ്ടത് ആ നിർദേശം സൂക്ഷിച്ചുവയ്ക്കുന്ന രജിസ്റ്റർ: പ്രോഗ്രാം കൗണ്ടർ (PC)
  3. പ്രോസസർ അടുത്തതായി നിർവഹിക്കേണ്ട നിർദേശത്തിന്റെ മെമ്മറി വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ: ഇൻസ്ട്രക്ഷൻ രജിസ്റ്റർ (IR).
    All the information collected during database development is stored in a: