C യുടെ ഭർത്താവ് B യും B യുടെ സഹോദരി A യും C യുടെ സഹോദരി D യും ആയാൽ D,B യുടെ ആരാണ്?AസഹോദരൻBഭാര്യ സഹോദരിCസഹോദരന്റെ ഭാര്യDഅമ്മാവൻAnswer: B. ഭാര്യ സഹോദരി Read Explanation: B യുടെ ഭാര്യ C ,C യുടെ സഹോദരി D . B യുടെ ഭാര്യയായ ,C യുടെ സഹോദരി ആണ് D. Read more in App