C യുടെ വയസ്സ് B യുടെ വയസ്സിൻ്റെ രണ്ട് മടങ്ങിനേക്കാൾ 5 കുറവാണു .B യുടെ വയസ്സ് A യുടെ വയസ്സിൻ്റെ മൂന്നുഇരട്ടിയെക്കാൾ 5 കൂടുതൽ ആണ് .A യുടെ വയസ്സ് 10 ആണെങ്കിൽ C യുടെ വയസ്സെത്ര ?A70B68C65D75Answer: C. 65 Read Explanation: C=2B-5................ (1) B=3A+5................ (2) A=10..................... (3) PUT (3) IN (2) B=3x10+5=30+5=35B=35Put in (1)C=2*35-5=65C=35 Read more in App