Challenger App

No.1 PSC Learning App

1M+ Downloads
6, 3, 8, 2, 9, 1 ,10 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക

A6

B8

C7

D5

Answer:

A. 6

Read Explanation:

സംഖ്യകളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതി അവയുടെ മധ്യത്തിൽ വരുന്ന സംഖ്യയാണ് മധ്യമം 1, 2, 3, 6, 8, 9, 10 മധ്യമം = 6


Related Questions:

ഒരു ഫിഷ് ടാങ്കിൽ 5 ആൺ മത്സ്യങ്ങളും 8 പെൺ മത്സ്യങ്ങളുമുണ്ട്. അതിൽ നിന്നും ഒരു മത്സ്യത്തെ പുറത്തെടുത്താൽ അത് ആൺ മൽസ്യം ആകാൻ ഉള്ള സാധ്യത എന്ത്
𝜇₁ = 2, 𝜇₂ = 4, 𝜇₃=16 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?

43 കുട്ടികൾക്ക് ഒരു പരീക്ഷയ്ക്ക് ലഭിച്ച സ്കോറുകളുടെ വിവരം ചുവടെ ചേർക്കുന്നു. സ്കോറുകളുടെ മധ്യാങ്കം കാണുക.

സമഷ്ടിയിലെ ഓരോ അംഗത്തിനും പ്രതിരൂപണത്തിൽ ഉൾപ്പെടാനുള്ള സാധ്യത ഒരു പോലെ ആയാൽ അത് എന്താണ് ?
മോഡ് കണ്ടെത്തുക 5,34,7,5,7,5,8,9,5