Challenger App

No.1 PSC Learning App

1M+ Downloads
STP-യിൽ 2 മോൾ ഹൈഡ്രജൻ വാതകത്തിൻ്റെ വ്യാപ്തം കാണുക.

A22.4 L

B11.2 L

C44.8 L

D10 L

Answer:

C. 44.8 L

Read Explanation:

  • മോളാർ വ്യാപ്തം - ഏതൊരു വാതകത്തിന്റെയും ഒരു മോളിന്റെ വ്യാപ്തം അറിയപ്പെടുന്നത് 
  • STP (Standard Temperature and Pressure ) യിലെ മോളാർ വ്യാപ്തം - 22.4 ലിറ്റർ 
  • മോളാർ വ്യാപ്തം ഒരു നിശ്ചിത താപനിലയിലും മർദ്ദത്തിലും എല്ലാ വാതകങ്ങൾക്കും തുല്യമായിരിക്കും 
  • മോളാർ വ്യാപ്തം കണക്കാക്കുന്നത് STP യിൽ ആണെങ്കിൽ അതിനെ സ്റ്റാൻഡേർഡ് മോളാർ വ്യാപ്തം എന്ന് വിളിക്കുന്നു
  • STP-യിൽ 2 മോൾ ഹൈഡ്രജൻ വാതകത്തിൻ്റെ വ്യാപ്തം - 2 X 22.4 = 44.8 L

Related Questions:

ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു വാതകത്തിൽ വ്യാപ്തവും മർദ്ദവും വിപരീ താനുപാതത്തിലായിരിക്കും എന്ന് പ്രതിപാദിക്കുന്ന നിയമം ഏതാണ് ?
ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന LPG ഇന്ധനത്തിൽ ഗന്ധം ലഭിക്കുന്നതിനായി ചേർക്കുന്ന കെമിക്കൽ ഏതാണ് ?
Xe F₂, എന്ന സംയുക്തത്തിൽ "Xe ന്റെ ഹൈബ്രഡൈസേഷൻ .....................ആണ് .
ആന്റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടിൻ?
താഴെ പറയുന്നവയിൽ ഏറ്റവും ശക്തിയേറിയ നിരോക്സീകാരി :