Challenger App

No.1 PSC Learning App

1M+ Downloads
..... camel is the ship of desert.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരു ഏകവചന നാമത്തിനു മുൻപിൽ "the" ഉപയോഗിക്കുന്നത് അതിന്റെ വർഗ്ഗത്തെ സൂചിപ്പിക്കാനാണ്.ഇവിടെ camel എന്ന് പറയുമ്പോൾ അതിന്റെ whole class നെയാണ്.അതിനാൽ 'the' ഉപയോഗിക്കുന്നു.


Related Questions:

Do you have ....... vacuum?
Have you told him about ..... accident ?
He works 8 hours ____ day. Choose the suitable article.
________ University of Kerala. Choose the correct article.
..... ewe is an adult female sheep.