App Logo

No.1 PSC Learning App

1M+ Downloads

കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ ?

Aകരുതൽ

Bതാങ്ങ്

Cതണൽ

Dഒപ്പം

Answer:

A. കരുതൽ

Read Explanation:

സംരംഭകരുടെയും കൃഷിസംഘങ്ങളുടെയും ഉത്പന്നങ്ങള്‍ കിറ്റുകളിലാക്കി അയല്‍ക്കൂട്ടങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കരുതല്‍ ക്യാമ്പെയ്‌നിലൂടെ നടക്കുന്നത്.


Related Questions:

2024 ൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി ഏത് ?

കേരളത്തിൽ പുതിയതായി സെൻട്രൽ ജയിൽ നിലവിൽ വരുന്നത് എവിടെയാണ് ?

കേരളത്തിന്റെ പുതിയ ഗവർണ്ണർ ?

കോഴിക്കോട് സ്ഥാപിതമാകുന്ന വേസ്റ്റ് എനർജി ട്രീറ്റ്മെന്റ് പ്ലാന്റിന് സാങ്കേതിക സഹായം നൽകുന്ന ജപ്പാനീസ് കമ്പനി ഏതാണ് ?

2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്?