Challenger App

No.1 PSC Learning App

1M+ Downloads
CrPC ലെ സെക്ഷൻ 160 പ്രകാരം ഒരു വ്യക്തിയെ സാക്ഷിയായി വിളിക്കാവുന്നതു ?

Aഏതു പോലീസ് ഉദ്യോഗസ്ഥനും

Bസ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ

Cകേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ

Dമേല്പറഞ്ഞവയൊന്നുമല്ല

Answer:

C. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ

Read Explanation:

CrPC ലെ സെക്ഷൻ 160 പ്രകാരം ഒരു വ്യക്തിയെ സാക്ഷിയായി വിളിക്കാവുന്നതു കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ആണ് .


Related Questions:

തടവുകാർ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള അധികാരത്തെ കുറിച്ച് പ്രസ്താവിക്കുന്ന സെക്ഷൻ ഏത് ?
crpc സെക്ഷൻ 2(h)അനുസരിച്ചു അന്വേഷണം എന്ന നടപടി നിർവഹിക്കുന്നത് :
തൂക്കങ്ങളുടെയും അളവുകളുടെയും പരിശോധനയെ കുറിച്ച് പറയുന്ന സെക്ഷൻ?
'കുറ്റം'എന്താണെന്നു പറയുന്ന Cr PC സെക്ഷൻ ?
സെഷൻസ് കോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?