രണ്ടു വ്യക്തികളെയോ വസ്തുക്കളെയോ സംബന്ധിക്കുന്ന കാര്യം സൂചിപ്പിക്കുമ്പോൾ 'between' ഉപയോഗിക്കുന്നു.between നു ശേഷം and എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ "butter and Margarine" എന്ന് വന്നതിനാൽ അതിനു മുന്പായിട്ട് between എന്ന preposition ഉപയോഗിക്കുന്നു.