Challenger App

No.1 PSC Learning App

1M+ Downloads
കൗരവരുടെ തലസ്ഥാനം :

Aഹസ്തനാപുരി

Bഇന്ദ്രപ്രസ്ഥം

Cകിഷ്‌കിന്ധ

Dദണ്ഡകം

Answer:

A. ഹസ്തനാപുരി


Related Questions:

തന്ത്രശാസ്ത്രപര്യായമായ ആഗമം എന്നത് ആര് ആരോട് പറയുന്നതാണ് ?
വിഷ്ണുവിന് എത്ര അവതാരങ്ങൾ ഉണ്ട് ?
മഹഭാരത യുദ്ധത്തിൽ ഭീക്ഷ്മരെ വീഴ്ത്തിയതാരാണ് ?
കുലശേഖര ആൾവാർ രചിച്ച സംസ്ക്യത ഭക്തി കാവ്യം ?

താഴെ പറയുന്നതിൽ നാൽപാമരങ്ങൾ ഏതൊക്കെയാണ് ?

  1. അത്തി 
  2. ഇത്തി 
  3. പേരാൽ 
  4. അരയാൽ