Challenger App

No.1 PSC Learning App

1M+ Downloads
നാഗാലാൻഡിന്റെ തലസ്ഥാനം :

Aഇംഫാൽ

Bകൊഹിമ

Cഐസ്വാൾ

Dഷില്ലോങ്

Answer:

B. കൊഹിമ

Read Explanation:

വടക്കുകിഴക്കൻ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് നാഗാലാൻഡ്. പടിഞ്ഞാറ് ആസാം സംസ്ഥാനവും, വടക്ക് അരുണാചൽ പ്രദേശും ആസാമും, കിഴക്ക് മ്യാൻമറും, തെക്ക് മണിപ്പൂരും അതിർത്തി പങ്കിടുന്നു. സംസ്ഥാന തലസ്ഥാനം കൊഹിമയും ഏറ്റവും വലിയ നഗരം ദിമാപൂരുമാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്‌?
ഇന്ത്യയില്‍ തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള സംസ്ഥാനം ?
ശാന്തി നികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായിരിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
ഏറ്റവുമധികം കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം :