ചേരരാജാക്കന്മാരുടെ തലസ്ഥാനം :
Aമഹാബലിപുരം
Bപാടലീപുത്രം
Cമഹോദയപുരം
Dതിരുവനന്തപുരം
Answer:
C. മഹോദയപുരം
Read Explanation:
ചേര രാജവംശം
CE അഞ്ചാം നൂറ്റാണ്ടു മുതൽ CE12 നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ കേരളത്തിൽ നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം
ഇവർ കേരളപുത്രർ എന്നും അറിയപ്പെട്ടിരുന്നു
ആദ്യകാല ചേരർ മലബാർ തീരം, മധ്യകേരളം, കോയമ്പത്തൂർ, സേലം എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു
ചേര സാമ്രാജ്യത്തിന്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യംക്രിസ്തു വര്ഷം 800 മുതൽ 1102 വരെയുമാണ്.
ചേര രാജ വംശത്തിന്റെ സ്ഥപകനായി ഉതിയൻ ചേരലാതൻ അറിയപ്പെടുന്നു