App Logo

No.1 PSC Learning App

1M+ Downloads
പെരുമക്കന്മാരുടെ തലസ്ഥാനം :

Aമഹോദയപുരം

Bസദാനന്ദപുരം

Cബലിത

Dഓടനാട്

Answer:

A. മഹോദയപുരം


Related Questions:

ജൂത ശാസനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഭരണാധികാരി :
' ആധ്യാത്മ രാമായണം' എഴുതിയത് ആര് ?
മൂവേന്തന്മാരിൽ പെടാത്തത് ആര് ?
' കൃഷ്ണഗാഥ ' എഴുതിയതാരാണ് ?
വേണാട് ഭരിച്ചിരുന്നത് :