App Logo

No.1 PSC Learning App

1M+ Downloads
Captain said," Follow me." ( Change into Indirect Speech.)

ACaptain commanded to follow him.

BCaptain begged to follow him.

CCaptain warned to follow him.

DCaptain said to follow him.

Answer:

A. Captain commanded to follow him.

Read Explanation:

ഇതൊരു Imperative Sentence ആണ്. Verb ൽ അല്ലെങ്കിൽ Auxiliary verb ൽ ആരംഭിച് അവസാനം full stop ൽ അവസാനിക്കുന്നെ ആണ് Imperative Sentence. പെട്ടെന്ന് Imperative Sentence നെ മനസിലാക്കാൻ : 1. Please/kindly എന്നിവയിൽ ആരംഭിക്കുന്ന sentence കൾ. 2. Let ൽ ആരംഭിക്കുന്ന sentence കൾ. 3. Do not ൽ ആരംഭിക്കുന്ന sentence കൾ. 4. Verb ൽ ആരംഭിക്കുന്ന sentence കൾ. ഇത്തരം ചോദ്യങ്ങളിൽ Reporting verb ആയിട്ടു ഉപയോഗിക്കുന്നത് Requested, Begged, Ordered, Commanded, Forbade, Advised, Suggested, Instructed, warned etc എന്നിവയാണ്. ഇവിടെ question ൽ Captain പറയുന്നത് കൊണ്ടു reporting verb ആയിട്ടു 'commanded' ഉപയോഗിക്കണം. Direct speech ൽ തന്നിരിക്കുന്ന ചോദ്യത്തിന്റെ sense ക്ലിയർ അല്ലെങ്കിൽ report ചെയ്യുമ്പോൾ said to നെ told/asked ആയി convert ചെയ്യണം. Reporting verb നു ശേഷം 'that' ഉപയോഗിക്കരുത്. Report ചെയ്യുമ്പോൾ Tense നു മാറ്റം വരുത്തരുത്. Positive Sentence നെ report ചെയ്യുന്ന വിധം: Subject + Reporting verb + Object + to + balance. Captain + commanded + to + follow him. ( ഇവിടെ object നിര്ബന്ധമില്ല, 'me' indirect ൽ 'him' ആകും.)


Related Questions:

I said to you, “ He should be trusted.”(Convert to reported speech)
Pick out the alternative which best completes the given sentence. He said, Happy New year.He wished me_______
He said, "It will rain tomorrow ".
He said , "I shall come ."
Ammu said to me "I make a kite.""(Change into Indirect speech )