ഏലം ഗവേഷണ കേന്ദ്രം ?
Aകണ്ണാറ
Bഅമ്പലവയൽ
Cമയിലാടും പാറ
Dപാമ്പടും പാറ
Answer:
D. പാമ്പടും പാറ
Read Explanation:
കേരളത്തിലെ കാർഷിക ഗവേഷണകേന്ദ്രങ്ങൾ
- നാളികേര ഗവേഷണകേന്ദ്രം- ബാലരാമപുരം,തിരുവനന്തപുരം
- ഏത്തവാഴ ഗവേഷണകേന്ദ്രം- കണ്ണാറ, തൃശൂർ
- ഏലം ഗവേഷണകേന്ദ്രം- പാമ്പാടുംപാറ, ഇടുക്കി
- ഇഞ്ചി ഗവേഷണകേന്ദ്രം- അമ്പലവയൽ. വയനാട്
- കാപ്പി ഗവേഷണകേന്ദ്രം- ചൂണ്ടൽ, വയനാട്
- കുരുമുളക് ഗവേഷണകേന്ദ്രം- പന്നിയൂർ,കണ്ണൂർ
- കരിമ്പ് ഗവേഷണകേന്ദ്രം- തിരുവല്ല (പത്തനംതിട്ട), മേനോൻപാറ(പാലക്കാട്)
- റബ്ബർ ഗവേഷണകേന്ദ്രം- പുതുപ്പള്ളി,കോട്ടയം
NB:കേന്ദ്ര ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് : മയിലാടുംപാറ,ഇടുക്കി